Saturday 14 November 2015

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു


സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-.ടി. മേളകളും വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റും 24 മുതല്‍ 28വരെ കൊല്ലത്ത് നടക്കും. കൊല്ലം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., ക്രിസ്തുരാജ് എച്ച്.എസ്.എസ്., സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്., എസ്.എന്‍.സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളാണ് വേദികള്‍. ലോഗോ പ്രകാശനം കണ്‍വീനര്‍ ടി.പ്രസന്നകുമാര്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ എ.കെ.ഹഫീസ്, .ഡി.പി.. വിശ്വലത, ഡി.ഡി..മാരായ കെ.എസ്.ശ്രീകല, അഗസ്റ്റിന്‍, വൊക്കേഷണല്‍ ആര്‍.ഡി.ഡി. ഷീബ, വൈ.നസിറുദ്ദീന്‍, കസ്മീര്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.

4 comments:

  1. please give me it mela venue and date

    ReplyDelete
  2. please give me it mela venue and date

    ReplyDelete
  3. വേദികളും മത്സരങ്ങളും എന്ന ടാബില്‍ venue and date ലഭ്യമാണല്ലോ?

    ReplyDelete